കൊയിലാണ്ടി: കൊരയങ്ങാട് തെരു പനങ്ങാടൻകണ്ടി ഗീത (63) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ: അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ), മരുമകൻ: ഹരിദാസൻ.