മേപ്പയൂർ : പരേതനായ ജനകീയമുക്ക് കുമ്പളകുനിയിൽ അരിയെൻറ ഭാര്യ ചെമ്പയി (100) നിര്യാതയായി. മക്കൾ: ഗോപാലൻ, പരേതരായ കുഞ്ഞിരാമൻ, ജാനകി. മരുമക്കൾ: ശ്രീജ, പരേതയായ നാരായണി.