എടക്കാട്: ചേരികുഴിയിൽ മാധവി (77) നിര്യാതയായി. പരേതനായ കോരണിവയലിൽ ചെറോളിൽ രാഘവെൻറ ഭാര്യയാണ്. മക്കൾ: മുരളീധരൻ (ഡ്രൈവർ), മനോഹരൻ (ഇന്ത്യൻ കോഫീഹൗസ്, മെഡിക്കൽ കോളജ്), മധുലാൽ (കെ.എസ്.ഇ.ബി), പരേതനായ മനോജ്. മരുമക്കൾ: അജില, ഗീത, ഗീതു. സഹോദരങ്ങൾ: യശോദ, പരേതരായ വാസു, ശ്രീധരൻ, ശ്രീനിവാസൻ, തങ്കം.