എലത്തൂർ: ആനന്ദപുരം ചന്ദനപറമ്പത്ത് സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കുട്ടി. മക്കൾ: പ്രദീപൻ, ചിത്രൻ, ജഗദീശൻ, വിലാസിനി, മിനി, ഷീബ. മരുമക്കൾ: ഷീജ, തങ്കമണി, ലിബിജ, സത്യൻ, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.