കൂട്ടാലിട: കരുവള്ളിക്കുന്ന് ആമയാട്ടുവയൽ തേറാടിപ്പൊയിൽ ഗോവിന്ദൻ നായർ (84) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ശിവദാസൻ, വിനീഷ്. മരുമക്കൾ: തങ്കമണി, അശ്വതി. സഹോദരങ്ങൾ: ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, സരോജിനി, പരേതനായ നാരായണൻ നായർ.