എകരൂല്‍: കരുമല നമ്പ്യാര്വീട്ടില് പരേതനായ കോരപ്പെൻറ (റിട്ട. കരസേന) ഭാര്യ ലക്ഷ്മി (91) നിര്യാതയായി. മക്കള്‍: ഭാസ്കരന് (റിട്ട. അര്‍ബൻ ബാങ്ക് ബാലുശ്ശേരി), ശാരദ, അശോകന് (റിട്ട. ബി.എസ്.എന്‍.എല്‍), ശ്യാമള, പരേതനായ ബാലന് (റിട്ട.ബി.എസ്.എന്‍.എല്‍). മരുമക്കള്‍: ലീല, സുധാകുമാരി, വാസു ലളിത, കൃഷ്ണന്‍കുട്ടി.