രാമനാട്ടുകര: ഫാസിൽ കൂൾബാർ ഉടമ ഫാറൂഖ് കോളജ് റോഡിൽ താമസിക്കുന്ന വലിയകത്ത് മുഹമ്മദ് കോയ (52) നിര്യാതനായി. മുനിസിപ്പൽ രാമനാട്ടുകര ഡിവിഷൻ മുസ്ലിം ലീഗ് മുൻ ട്രഷററും പ്രവർത്തക സമിതി അംഗവുമാണ്. ഭാര്യ: ആസിയ. മക്കൾ: ഫാസിൽ, ഫവാസ്, ഫഹദ്. മരുമകൾ: റിഷാന. സഹോദരങ്ങൾ സൈദലവി, ബീരാൻകോയ, മുസ്തഫ, കുഞ്ഞീവി.