പെരുമണ്ണ: പൊയിൽതാഴം കരോളിപറമ്പ് പരേതനായ തേർ വീട്ടിൽ ചന്ദ്രെൻറ ഭാര്യ ഭാരതി (72) നിര്യാതയായി. മക്കൾ: ദിനേശ് കുമാർ, ഗീത, ഷീബ. മരുമക്കൾ: ശാലിനി, അനിൽകുമാർ, പരേതനായ രജീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.