ചേർത്തല: ചെറുവാരണം കഞ്ഞിക്കുഴി മൂന്നാം വാർഡ് തട്ടുപുരയ്ക്കൽ കമലാക്ഷി (95) നിര്യാതയായി. മക്കൾ: ഡി. പുരന്ദരൻ, ഡി. മഹീധരൻ (റിട്ട. ഹെഡ് ക്ലർക്ക്, ഗ്രാമവികസന വകുപ്പ്), ഡി. സതീശൻ (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, എസ്.എൽ.പുരം). മരുമക്കൾ: ഓമന, ഗീതമ്മ, ശാലിനി.