മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ അരുൺ നിവാസിൽ രാജീവൻ പിള്ള (57) നിര്യാതയായി. ഭാര്യ: പാണ്ടനാട് രാജേന്ദ്രഭവനം കുടുംബാംഗം ലത. മക്കൾ: അരുൺ, രശ്മി. മരുമക്കൾ: ഹരികൃഷ്ണൻ, ഗീത. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.