ചെങ്ങന്നൂർ: ചെറിയനാട് മൂലികോട് പടിഞ്ഞാറ് വൈശാഖില്‍ ചെറുകര പടീറ്റതില്‍ വീട്ടിൽ സോമനാഥ കുറുപ്പിെൻറ മകള്‍ ആര്യ സോമനാഥ് (അശ്വതി -22) നിര്യാതയായി. മാതാവ്: പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപിക അംബികാദേവി. സഹോദരന്: ഗോപു സോമന്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.