തോപ്രാംകുടി: കുഴിതൊട്ടിയിൽ പരേതനായ ജോസഫിെൻറ ഭാര്യ മറിയാമ്മ (88) നിര്യാതയായി. പന്നിയാർകുട്ടി തത്തമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, സിൽവി, പരേതനായ റോബിൻസ്. മരുമക്കൾ: സെലിൻ കുരിശുംഗൽ, പരേതനായ അഗസ്റ്റ്യൻ കോനിക്കാട്ടിൽ. സംസ്കാരം ചൊവ്വാഴ്ച 11ന് പൊന്മുടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.