തോപ്രാംകുടി: മേരിഗിരി പേഴമലയിൽ കുര്യാക്കോസ് (പാപ്പച്ചൻ -93) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ കല്ലൻമാക്കൽ പരേതനായ മറിയക്കുട്ടി. മക്കൾ: സെലിൻ, തങ്കച്ചൻ, അന്നമ്മ, തോമസ്, സാബു, മിനി, സിനോജ്, പരേതയായ പുഷ്പം. മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ, ഷേർളി, അലീന, ബിനു, സോണിയ.