കുളനട: കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ കൈപ്പുഴ തെക്കേമണ്ണിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ഓമനയമ്മ (74) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള (ഇൻഡോർ), ഗീതാകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ചന്ദ്രൻ പിള്ള (വിമുക്തഭടൻ), രാജലക്ഷ്മി, ശ്യാമള. സംസ്കാരം ചൊവ്വാഴ്ച 10.30ന് വീട്ടുവളപ്പിൽ.