പൂവത്തൂര്‍: സോമവിലാസത്തില്‍ (മഠത്തില്‍) എം.കെ. സോമശേഖരന്‍ പിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ ജെ. ചന്ദ്രകുമാരിയമ്മ. മക്കള്‍: ശോഭാദേവി, സുജ, സുരേഷ് കുമാര്‍, പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍: കെ.വി. രാജേന്ദ്രപ്രസാദ്, എ.ജി. രാജേന്ദ്രന് നായര്‍, ജി. പ്രീത, അശ്വതി സുരേഷ്. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍.