കുളത്തൂർ: മേപ്രത്ത് പുളിച്ചുമാവിൽ പരേതനായ മത്തായി ചാക്കോയുടെ ഭാര്യ ഏലിയാമ്മ മത്തായി (84) നിര്യാതയായി. മക്കൾ: ഔസേപ്പ്, സാറാമ്മ, റോസിലി ജോസ്, പരേതനായ ചാക്കോ മത്തായി. മരുമക്കൾ: കുഞ്ഞമ്മ കിടങ്ങറ, വത്സമ്മ, ജോസ് വെള്ളൂർ, പരേതനായ ജോൺ കൊച്ചാലുംമൂട്ടിൽ.