കുളനട: കൈപ്പുഴ മുളമൂട്ടിൽ തെക്കേക്കര പരേതനായ ചെല്ലപ്പെൻറ ഭാര്യ കെ.കെ. ചെല്ലമ്മ (84) നിര്യാതയായി. കൊല്ലാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുരേന്ദ്രൻ (സെയിൽസ് ഓഫിസർ, മാർക്കറ്റ് ഫെഡ്), ഗോപാലകൃഷ്ണൻ (യൂനിയൻ ബാങ്ക്, ഏനാത്ത്), ശശികല. മരുമക്കൾ: സുധർമ, ഗോപി. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.