ആറന്മുള: പുന്നംതോട്ടം പാലമുറ്റത്ത് വീട്ടില്‍ വിമുക്ത ഭടൻ അരവിന്ദാക്ഷന് നായര്‍ (66) നിര്യാതനായി. കോട്ടയം എൻ.എസ്.എസ്. എച്ച്.എസ് കായികാധ്യാപകനായിരുന്നു. മക്കള്‍: ലക്ഷ്മി അരവിന്ദ്, പാർവതി അരവിന്ദ്. മരുമക്കള്‍: കെ.ജി. സന്തോഷ്, രാകേഷ് നായര്‍. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.