പുല്ലാട്: വരയന്നൂർ ചേന്നാട്ട് ബെഥേൽ വീട്ടിൽ തോമസ് മാത്യു (തമ്പി -81) നിര്യാതനായി. ഭാര്യ: കൊച്ചുമാമൂട്ടിൽ ശോശാമ്മ തോമസ് (തങ്കമ്മ). മക്കൾ: ഡോ. മാത്യു സി. തോമസ് (ഡൽഹി), ഷീല ചാർലി (യു.എസ്.എ), പരേതയായ ഷേർളി ജോസഫ്. മരുമക്കൾ: എബി ജോസഫ് (യു.എസ്.എ), രൂപ മാത്യു (ഡൽഹി), മനു ചാർളി (യു.എസ്.എ). സംസ്കാരം ബുധനാഴ്ച 12ന് ഐ.പി.സി മാരാമൺ സഭ സെമിത്തേരിയിൽ.