കുമ്പനാട്: കടപ്ര പെരുമേത്ത് ശശിധരന് നായര്‍ (64) നിര്യാതനായി. ഭാര്യ: പെരുമേത്ത് പ്രസന്നകുമാരി. മക്കള്‍: ദീപ, ദിലു. മരുമക്കള്‍: സുരേഷ് തിരുവല്ല, പ്രവീണ്‍ പെണ്ണുക്കര. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.