ചോറ്റാനിക്കര: മഞ്ചക്കാട്ടിൽ എ.ആർ. വത്സൻ (64) നിര്യാതനായി. ഭാര്യ: കെ.ആർ. ഷീല (മിലിട്ടറി). മക്കൾ: വരുൺ വത്സൻ (ടി.സി.എസ്), ശരൺ വത്സൻ (വിദ്യാർഥി).