നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക മുലൂർ ബെന്നിയുടെ ഭാര്യ സൂസമ്മ (48) നിര്യാതയായി. മക്കൾ: ബെൻസി, ബിനോയ്. മരുമകൻ: ആൽഫി (ജർമനി).