വർക്കല: കുരക്കണ്ണി കല്ലാഴി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ ഭാര്യ സൈനബ ബീവി (82) നിര്യാതയായി. സഹോദരങ്ങൾ: ജലാലുദ്ദീൻ, റംല, പരേതരായ അബ്ദുൽഹമീദ്, അബ്ദുൽസമദ്.