മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടി ആചാരി റോഡിൽ പരേതനായ മുഹമ്മദ് മൂപ്പെൻറ മകൻ കെ.എം. ഖാലിദ് (68) നിര്യാതനായി. ഭാര്യ: റഫിയത്ത്. മക്കൾ: സുനീർ, ഷമീർ, സഹീറ. മരുമക്കൾ: ഫിറോസ്, ഹാജറ, നസ്റിൻ. ഖബറടക്കം ചൊവ്വാഴ്ച 10 മണിക്ക് മട്ടാഞ്ചേരി മുഹിയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.