കൊച്ചി: പൊന്നുരുന്നി ജുമാ മസ്ജിദിലെ അസിസ്റ്റൻറ് ഖത്തീബ് തമ്മനം മെയ് ഫസ്റ്റ് റോഡ് കൂത്തറമ്പത്ത് കുഞ്ഞ് മുഹമ്മദിെൻറ മകൻ സിദ്ദീഖ് മുസ്ലിയാർ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ്, മുഹ്സിന. മരുമക്കൾ: നിഫാന, ഷഹീൻ.