പാലാ: കിഴതടിയൂര്‍ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കരൂര്‍ ഞാവള്ളില്‍ കാടന്‍കാവില്‍ മാത്യു സിറിയക്കിെൻറ (വിനോദ്) ഭാര്യ ആഷ്ലി മാത്യു (ആശ -54) നിര്യാതയായി. കൈനകരി മാമ്പറ (ചെമ്മാഴം) ചാണ്ടിക്കുഞ്ഞിെൻറ മകളാണ്. മക്കള്‍: അന്ന മാത്യു (ഇന്‍ഫോ പാര്‍ക്ക്, എറണാകുളം), തെരേസ് മാത്യു (വിദ്യാർഥിനി, മരിയന്‍ കോളജ് കുട്ടിക്കാനം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കരൂര്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.