മുളംകുന്ന്: തുണ്ടിയിൽ ടി.ഒ. ജോസഫ് (അപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: ഇടുക്കി കഞ്ഞിക്കുഴി മനക്കൽ കുടുംബാംഗം ലാലി. മക്കൾ: അജോ, ലിജോ, ഷിജോ. മരുമക്കൾ: ജോമിയ നടൂപ്പറമ്പിൽ, സോജി താന്നിക്കാപാറ, ജോബിൻ പൗവത്തിൽ. സംസ്കാരം ചൊവ്വാഴ്ച 10ന് മുളംകുന്ന് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.