പഴയിടം: തറപ്പേല്‍ (മണ്ണയ്ക്കനാട്ട്) പരേതരായ ടി.എം. മാത്യുവിെൻറയും ത്രേസ്യാമ്മ മാത്യുവിെൻറയും മകന് സുരേഷ് മാത്യു (47) നിര്യാതനായി. ഭാര്യ: ഷീന പുന്നത്താനത്ത് (കണ്ണിമല). മക്കള്‍: അലന്, എല്വിന്, ഏബല്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പഴയിടം സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിൽ.