തുരുത്തിപ്പള്ളി: കാട്ടാമ്പാക്ക് മംഗലത്തുകേരാട്ട് എം.ജെ. തോമസ് (തോമ്മാച്ചൻ -78) നിര്യാതനായി. ഭാര്യ: മാളിയേക്കൽ കുടുംബാംഗം മേരി. മക്കൾ: ആൻസി, സാജു, ജോർജ്, സണ്ണി. മരുമക്കൾ: ബാബു വെമ്പള്ളി, ലില്ലി, വിജി, മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തുരുത്തിപ്പള്ളി സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.