കാഞ്ഞിരപ്പള്ളി: പാറക്കടവ് പുതുപ്പറമ്പിൽ പരേതനായ എം.പി. ശങ്കരപ്പിള്ളയുടെ മകൻ സുനിൽകുമാർ (48) നിര്യാതനായി. മാതാവ്: എം.എസ്. രാജമ്മ. സഹോദരങ്ങൾ: പൊന്നമ്മ, രവീന്ദ്രൻപിള്ള, തങ്കപ്പൻപിള്ള, പുഷ്പമ്മ, മിനി.