രാമപുരം: നീറന്താനം കൈപ്പന്മ്യാലില് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. കുറിഞ്ഞി നടുവത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ എല്‍സി (കനേഷ്യന്‍ കോണ്‍വെൻറ്, തിരുവനന്തപുരം), മേരി, സിസ്റ്റര്‍ ഓമന (സെൻറ് ആന്‍സ് കോണ്‍വെൻറ്, യു.പി), ആലീസ്, ജിന്‍സോ. മരുമക്കള്‍: ഷാജു അഞ്ചിരി, ജാന്‍സി കൊല്ലപ്പിള്ളി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് നീറന്താനം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.