പാലാ: മൂന്നാനി കൊച്ചുകുളത്തുങ്കൽ കെ.കെ. കുമാരെൻറ ഭാര്യ ലീല (78) നിര്യാതയായി. കളപ്പുരക്കൽതൊടിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിജു, രാജേഷ് കുമാർ, പരേതയായ ബീന. മരുമക്കൾ: സോജൻ, പ്രിയ, സുജ, സ്മിത.