പട്ടാമ്പി: വിളയൂർ പേരടിയൂർ തേനേമഠത്തിൽ വാസുദേവൻ (80) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: ദാക്ഷായണി (റിട്ട. പ്രധാനാധ്യാപിക, പേരടിയൂർ എ.എൽ.പി സ്കൂൾ). മക്കൾ: ഷീന, സന്തോഷ്, സുനീഷ്. മരുമക്കൾ: ജയേഷ്, ശ്രീജ.