വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം മലങ്കാട് വീട്ടിൽ വേശു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: ഗീത, ചന്ദ്രിക, ബിന്ദു, മോഹൻദാസ്, പുഷ്പ, കനകലത, മണിദാസ്. മരുമക്കൾ: സുനിൽ, മധു, ശ്യാംപ്രസാദ്, വിജയലക്ഷ്മി, പരേതനായ ഗുരുവായൂരപ്പൻ.