പുലാപ്പറ്റ: കുതിരവട്ടത്ത് കോട്ടയിൽ പരേതനായ രാമചന്ദ്രൻ തമ്പാെൻറ ഭാര്യ പടിഞ്ഞാറേപ്പാട്ട് ഭവാനി അപ്പശ്ശി (85) നിര്യാതയായി. മകൾ: വിനീത. മരുമകൻ: പരേതനായ എം.പി. രാമദാസ്.