ആലത്തൂർ: മേലാർക്കോട് കുറുമ്പൻ കാട്ടിൽ മണി (85) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: വസന്ത, വിജയകുമാരി, ദേവി, മണികണ്ഠൻ. മരുമക്കൾ: ഗിരിജ, കുഞ്ചുണ്ണി, സുധാകരൻ, സുരേഷ്.