കോടാലി: ഒമ്പതുങ്ങല്‍ ചക്കാലക്കല്‍ കുഞ്ഞുവറീതിെൻറ മകന് ജോയ് (52) നിര്യാതനായി. മാതാവ്: റോസ. ഭാര്യ: ജൂലി. മക്കള്‍: അഞ്ജലി, അഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മൂന്നുമുറി സെൻറ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.