കൊടകര: കാവില്‍ മനക്കോട്ട് ഗോപാലകൃഷ്ണെൻറ ഭാര്യ കാവില്‍മാരാത്ത് ദേവകി മാരസ്യാര്‍ (82) നിര്യാതയായി. സഹോദരങ്ങള്‍: പരമേശ്വര മാരാര്‍, ലക്ഷ്മിക്കുട്ടി മാരസ്യാര്‍, നാരായണി മാരസ്യാര്‍, സുഭദ്ര മാരസ്യാര്‍, രാധ മാരസ്യാര്‍.