കൊടകര: കൊടകരയില്‍ 35 വർഷമായി സിദ്ധവൈദ്യം നടത്തിയിരുന്ന ‘ആനന്ദഭവനം’ വീട്ടില്‍ രാജേന്ദ്രന്വൈദ്യര് (ബാബുരാജേന്ദ്രന്‍ -65) നിര്യാതനായി. തമിഴ്നാട് കടലൂര്‍ മാസിലാമണിയുടെ മകനാണ്. ഭാര്യ: നിര്‍മല. മക്കള്‍: നിവ്യ, നീരജ്. മരുമകന്: രാംകുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പോട്ട ക്രിമിറ്റോറിയത്തില്‍.