വാടാനപ്പള്ളി: ആശാൻറോഡ് പടിഞ്ഞാറ് തേറമ്പത്ത് പരേതനായ കുഞ്ഞയ്യപ്പെൻറ ഭാര്യ സാവിത്രി (86) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി, ജനമിത്രൻ, ശോഭ, ശശികുമാർ. മരുമക്കൾ: വിശ്വനാഥൻ, അമ്പിളി, സുകുമാരൻ, ലീന.