ബംഗളൂരു: ഡോ. മൂലയില്‍ തരകന് അബ്രഹാം ജോസഫ് (73) നിര്യാതനായി. ഭാര്യ: മെര്ലിന് അബ്രഹാം (തട്ടില്‍). മക്കള്‍: സിമി, സൗമ്യ, സ്മിത. മരുമക്കള്‍: ഫോജി ജോർജ് ആലേങ്ങാടന്‍ (ഇരിങ്ങാലക്കുട), സിജോ ജോർജ് പൊന്നാട്ട് (തൊടുപുഴ), സോണി സെബാസ്റ്റ്യന്‍ കരിവേലിത്തറ (ടെക്സാസ്, യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ബംഗളൂരു റിച്ച്മോണ്ട് റോഡിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലെ ചടങ്ങുകള്‍ക്ക് ശേഷം ഹൊസൂര്‍ റോഡിലെ സെൻറ് പാട്രിക്സ് കാത്തലിക് സെമിത്തേരിയിൽ.