വെങ്കിടങ്ങ്: കരുവന്തല തോട്ടപ്പുള്ളി പരേതനായ ശേഖരെൻറ ഭാര്യയും പാടൂർ വാണീവിലാസം സ്കൂൾ റിട്ട. അധ്യാപികയുമായ സുമിത്ര (86) നിര്യാതയായി. മക്കൾ: ചിത്ര, പ്രീതി, ശിവപ്രസാദ്. മരുമക്കൾ: സുരേഷ് ബാബു, മുകുന്ദൻ, ശ്രീജ.