പുവ്വത്തൂർ: പരേതനായ മാക്കൽ അപ്പുക്കുട്ടെൻറ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: രാധ, ഹേമകുമാർ. മരുമക്കൾ: മോഹൻദാസ്, ഹീര.