രാമപുരം: കടുങ്ങപുരം ചേലക്കാട് രായിൻ കുട്ടി ഹാജി (84) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും മഅദിനുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസ ട്രഷററുമായിരുന്നു. ഭാര്യ: തായാട്ട് ഖദീജ (കടുങ്ങപുരം). മക്കൾ: സൈതലവി, മായിൻകുട്ടി (ജിദ്ദ) സൈനുദ്ദീൻ, കുഞ്ഞാത്തുമ്മ, ആസ്യ, മൈമൂന, സീനത്ത്, മരുമക്കൾ: മൊയ്തീൻ രാമപുരം, അലവി പുഴക്കാട്ടിരി, മുഹമ്മദ് ചൊവ്വാണ, ശരീഫ് കരിഞ്ചാപ്പാടി, ആസിയ, ഷമീറ, നബീല.