കാടാമ്പുഴ: മരുതിൻചിറ പരേതനായ ആലസ്സം പാട്ടിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ പുത്തൻപീടിയേക്കൽ സാറാവുമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, മൊയ്തീൻ കുട്ടി മാസ്റ്റർ (മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഇയ്യാത്തുട്ടി (എ.എം.എൽ.പി.എസ് മരവട്ടം), തിത്തുമ്മു (എ.യു.പി.എസ് കാടാമ്പുഴ), മുസ്തഫ (കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം), അബ്ദുസ്സലാം (സെഡ്.എം.എച്ച്.എസ്.എസ് പൂളമംഗലം), അബ്ദുൽ ജബ്ബാർ (സലഫിയ്യ ബി.എഡ് കോളജ് കരിങ്ങനാട്). മരുമക്കൾ: പി.പി. മൊയ്തീൻ കുട്ടി, അബൂബക്കർ വെട്ടിക്കാടൻ, ആസ്യ, റസിയ്യ, സാജിദ (ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ), ജാസ്മിൻ (എ.യു.പി.എസ് കാടാമ്പുഴ), മുഫസ്സിറ (എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറമ്പ്).