കേച്ചേരി: തലക്കോട്ടുകര വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ മാലതി (81) നിര്യാതയായി. മക്കൾ: യശോദ, ശ്രീനിവാസൻ, മുകുന്ദൻ, സുനിത. മരുമക്കൾ: ബാഹുലേയൻ, ഭാഗ്യലക്ഷ്മി, കവിത, ശശി.