തിരുവനന്തപുരം: വഴുതക്കാട് ഇൗശ്വരവിലാസം ഇ.വി.ആർ.എ 456 പെരികാവ് 16/415 സാന്ദ്രം കൈതവിള വീട്ടിൽ രവീന്ദ്രൻ സി (76, മുൻ ഫോറസ്റ്റ് ഒാഫിസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സോറ. മക്കൾ: ജയ ധർമരാജൻ, ജയന്തി യേശുദാസ്. മരുമക്കൾ: ധർമരാജൻ, ജെ. യേശുദാസ്.