ബാലരാമപുരം: അയണിമുട്ടുവിളകം വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സുഹറ ബീവി (73) നിര്യാതയായി. മക്കൾ: ബീന, പീരുമുഹമ്മദ്, ഫാത്തിമ, ബാജി ഖാൻ. മരുമക്കൾ: ഷംസുദ്ദീൻ, ഷാജിഹാ ബീവി. സിക്കന്തർ, ബീവി ജഹാൻ.