തേഞ്ഞിപ്പലം: സത്യപുരത്തിനടുത്ത് വടക്കേ പുരക്കൽ ദിനേശൻ (51) നിര്യാതനായി. കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകനും പറമ്പത്ത് കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഷെറീന. മക്കൾ: ഹൃഷികേഷ്, ഹരിപ്രിയ.