ചങ്ങരംകുളം: ചാലിശ്ശേരി താഴത്തെ അങ്ങാടി പഴയ മാർക്കറ്റിനു സമീപം പുലിക്കോട്ടിൽ പരേതനായ ഡേവിഡിെൻറ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: കുര്യൻ ഡേവിഡ് (ഷാർജ), വർഗീസ് ഡേവിഡ് (ദോഹ) ഗ്രെയ്സ്, ജെസ്സി. മരുമക്കൾ: ഫിലിപ്പ് (റിട്ട. ഇൻകം ടാക്സ് ഓഫിസർ തിരുനെൽവേലി), ജിജി പനക്കൽ (കച്ചവടം), ക്രിസി കുര്യൻ, എസ്ഥേർ വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചാലിശ്ശേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.